home 1

Jleeb Al-Shuyoukh demolition ജലീബ് അൽ-ശുയൂഖിൽ പഴയ വീട് പൊളിക്കൽ താൽക്കാലികമായി നിർത്താൻ കോടതിയുടെ ഇടക്കാല ഉത്തരവ്

Jleeb Al-Shuyoukh demolition കുവൈറ്റ് സിറ്റി : ജലീബ് അൽ-ശുയൂഖിലെ ഒരു പഴയ വീട് പൊളിക്കുന്നത് താൽക്കാലികമായി നിർത്താൻ അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു. അഭിഭാഷകൻ സൗദ് അൽ-ബർഗാഷ് സമർപ്പിച്ച അടിയന്തര അപേക്ഷയെ…