Jebel Jais Weather Update

Jebel Jais Weather Update:കനത്ത മഴ: ജബൽ ജൈസ് താൽക്കാലികമായി അടച്ചു; സിപ്‌ലൈൻ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും നിയന്ത്രണം

റാസൽഖൈമ: കനത്ത മഴയെത്തുടർന്ന് യുഎഇയിലെ ഏറ്റവും ഉയരമുള്ള പർവ്വതനിരയായ ജബൽ ജൈസിലെ (Jebel Jais) എല്ലാ വിനോദസഞ്ചാര പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. പ്രദേശത്ത് സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നത് വരെ നിയന്ത്രണം തുടരുമെന്ന്…