556127

സമാധാനം നശിക്കുന്നു…പിടിമുറുക്കി വീണ്ടും യുദ്ധം!!വ്യോമതാവളങ്ങളിൽ ബോംബിട്ടുതകർത്ത് ഇസ്രയേൽ: അനാവശ്യ പ്രകോപനമാണെന്ന് യുഎസ്

ഡമാസ്കസ് ∙ വടക്കുപടിഞ്ഞാറൻ സിറിയയിലെ വ്യോമത്താവളം ഇസ്രയേൽ ബോംബിട്ടുതകർത്തു. ഇസ്രയേലിന്റേത് അനാവശ്യ പ്രകോപനമാണെന്ന് യുഎസ് വിമർശിച്ചു. APPLY NOW FOR THE LATEST VACANCIES തുർക്കി അതിർത്തിയോടുചേർന്ന അബുൽ ദുഹുർ വ്യോമത്താവളത്തിലെ റൺവേയും സംഭരണകേന്ദ്രവും…