തെഹ്‌റാൻ: അമേരിക്കയുടെ സമ്മർദത്തെ തുടർന്ന് ഇറാനിയൻ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. ഇറാനിയൻ വിമാനങ്ങളുടെ സർവീസ് തടയാൻ അമേരിക്കയുമായി സഹകരിച്ചാൽ, ആ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾക്കും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന്…