hormos 1

Iran threatens subsea internet : ഹോർമുസ് കടലിടുക്കിൽ ഇറാന്റെ അടുത്ത ‘മാസ്റ്റർ പ്ലാൻ’; ആഗോള സമ്പദ്‌വ്യവസ്ഥയെ ബന്ദിയാക്കാൻ ഡിജിറ്റൽ ഉപരോധം!

Iran threatens subsea internetദുബായ്: യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടസ്സപ്പെടുത്തിയതിന് പിന്നാലെ, ആഗോള ഡിജിറ്റൽ ആശയവിനിമയത്തിന്റെ നട്ടെല്ലായ സമുദ്രാന്തർഭാഗത്തെ (Subsea) ഇന്റർനെറ്റ് കേബിളുകളെ ലക്ഷ്യമിട്ട് ഇറാൻ പുതിയ സമ്മർദ്ദ…