KUNA

Iran attacks Kuwait : കുവൈത്തിൽ ആക്രമണം തുടർന്ന് ഇറാൻ, ഓയിൽ പ്ലാന്‍റിൽ തുടർച്ചയായ ആക്രമണം; വ്യാപക നാശനഷ്ടം, ജീവനക്കാർക്കും ഫയർഫോഴ്‌സ് അംഗങ്ങൾക്കും പരിക്ക്

Iran attacks Kuwait : കുവൈത്ത് സിറ്റി: കുവൈത്തിലെ ഓയിൽ പ്ലാന്‍റിന് നേരെ ഇറാന്‍റെ തുടർച്ചയായ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി കുവൈത്ത് പെട്രോളിയം…