dental

Al Shafallah Center Qatar ഇനി പല്ല് നോക്കാൻ ഡോക്ടർമാർ നിങ്ങളുടെ അരികിൽ എത്തും ; ഷഫല്ലാ സെന്ററിൽ മൊബൈൽ ഡെന്റൽ യൂണിറ്റ് ആരംഭിച്ചു

Al Shafallah Center Qatar ദോഹ: അൽ ഷഫല്ലാ സെന്റർ, ആഭ്യന്തര മന്ത്രാലയത്തിലെ മെഡിക്കൽ സർവീസസ് വകുപ്പിന്റെ ഡെന്റൽ ക്ലിനിക്കുമായി ചേർന്ന് ഒരു മൊബൈൽ ഡെന്റൽ യൂണിറ്റ് ആരംഭിച്ചു. സെന്ററിലെ എല്ലാ…