IMG 20251210 085031

Indonesia building fire;വൻ തീപിടിത്തം; 22 പേർ വെന്ത് മരിച്ചു

Indonesia building fire;ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ ഡ്രോൺ സർവീസുകൾ നടത്തുന്ന കമ്പനിയുടെ എഴുനില കെട്ടിടത്തിൽ വൻ തീപിടിത്തം. 22 പേർ ദാരുണമായി തീയിൽ വെന്ത് മരിച്ചു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.…