INDIGO 2

IndiGo website technical issue ഇൻഡിഗോ വെബ്സൈറ്റിൽ സാങ്കേതിക തകരാർ; ടിക്കറ്റ് ബുക്കിങ് തടസപ്പെടും

IndiGo website technical issue ദുബായ്: ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ വെബ്സൈറ്റിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച ചില യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിച്ചില്ല.വിമാനങ്ങൾക്കായി തിരയുമ്പോൾ വെബ്സൈറ്റിൽ “Data…