INDIGO 2

Kuwait Tax Department Issues : കുവൈറ്റ് നികുതി വകുപ്പിൽ നിന്ന് ഇൻഡിഗോക്ക് ₹12.2 കോടി നികുതി ഡിമാൻഡ് നോട്ടീസ്

Kuwait Tax Department Issues : കുവൈറ്റ് സിറ്റി: ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഓപ്പറേറ്റർമാരായ ഇന്റർഗ്ലോബ് ഏവിയേഷന് കുവൈറ്റ് നികുതി വകുപ്പ് വലിയ നികുതി ഡിമാൻഡ് നോട്ടീസ് നൽകിയിട്ടുണ്ട്. 2018–2019…