INDIGO 2

IndiGo flight disruption ഇൻഡിഗോ സർവീസ് പ്രതിസന്ധി: കേന്ദ്രസർക്കാർ കടുപ്പിച്ചു ; നാല് ഡിജിസിഎ ഉദ്യോഗസ്ഥരെ പുറത്താക്കി, 58 കോടി രൂപ പിഴ

IndiGo flight disruption രാജ്യത്തുടനീളം വിമാന സർവീസുകൾ വലിയ തോതിൽ തടസപ്പെട്ടതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിനെതിരെ കേന്ദ്രസർക്കാർ നടപടി ശക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോയുമായി ചേർന്ന് ഡിജിസിഎയിൽ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്ടർമാരായി…