passport

ഇന്ത്യക്കാർക്ക് ഇനി വീസയില്ലാതെ ഈ രാജ്യങ്ങളിലേക്ക് പറക്കാം

ദുബായ്∙ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ വിവരങ്ങൾ അടങ്ങിയ ഹെൻലി പാസ്‌പോർട്ട് സൂചികയുടെ പുതിയ പതിപ്പിൽ ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം 80ലേക്ക് താഴ്ന്നു. മുൻകൂർ വീസയില്ലാതെ 56 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ…