AIR

Indian Tejas fighter jet ഇന്ത്യയുടെ അഭിമാനം തേജസ് യുദ്ധവിമാനം ദുബായ് എയർഷോക്കിടെ തർന്നു വീണു ; എയർ ഷോ നിർത്തി വച്ചു

Indian Tejas fighter jet ദുബൈ: ദുബായ് എയർഷോയിൽ ഉച്ചകഴിഞ്ഞുള്ള അവസാന പ്രകടനത്തിനിടെ ഇന്ത്യയുടെ അഭിമാനം തേജസ് യുദ്ധവിമാനം അപ്രതീക്ഷിതമായി തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു അപകടം നടന്നയുടൻ രക്ഷാപ്രവർത്തകർ…