503236

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്;ഒരു ചെറിയ പിഴവ് മതി ‘റിജക്റ്റ്’!!!പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

ദുബൈ: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾക്കുള്ള അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യുമ്പോൾ അപേക്ഷകർ സ്വന്തം വിവരങ്ങൾ തന്നെ നൽകണമെന്ന് പുതിയ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്റർ (ICAC). അപ്പോയിന്റ്മെന്റ് സമയത്ത് നൽകുന്ന…