ബെംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പി കുന്ദാപുര സ്വദേശിയായ യുവാവിനെ ഷാര്‍ജയില്‍ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍. ജൂലൈയില്‍ നടന്നതായി പറയുന്ന സംഭവത്തിന്റെ വിവരം പുറത്തുവന്നത് മൃതദേഹം ഒന്‍പത് കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തിയതോടെയാണ്. ഷാര്‍ജ വിമാനത്താവളത്തില്‍ 14…