indian killed

ഹോർമുസ് കടലിടുക്കിൽ യുഎഇ കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം: ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ (Strait of Hormuz) യുഎഇയുടെ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…