560003

സൗദി തീരത്ത് ബോട്ടിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരണപ്പെട്ടു

ദമ്മാം: മത്സ്യബന്ധന ബോട്ടിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് സൗദിയില്‍ ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി കൂടി മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശി ശങ്കര്‍ ഗോവിന്ദസ്വാമി (39) ആണ് മരിച്ചത്. ഒരാഴ്ചയായി ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലെ…