UAE President honors Indian expat

 Indian expatriate honored in UAE:ചെറിയ വരുമാനം, വലിയ മനസ്സ്; 42 തവണ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയ ഇന്ത്യൻ പ്രവാസിക്ക് യുഎഇ പ്രസിഡന്റിന്റെ ആദരം

Indian expatriate honored in UAE:അബുദാബി: കുറഞ്ഞ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയ ഇന്ത്യൻ പ്രവാസിക്ക് യുഎഇയുടെ ആദരം. അൽ അയ്നിൽ 21 വർഷമായി താമസിക്കുന്ന ഷെയ്ഖ്…