indian expat in saudi arabia and partner killed in india in honour killing

Indian expat :നെയ്തു കൂട്ടിയ സ്വപ്നങ്ങൾക്കെല്ലാം വിട!! മദീനയിൽ ടൈലുകൾ ഇടാൻ ഇന്ത്യയിൽ നിന്ന് ഇനി അർമാൻ വരില്ല; ദുരഭിമാനക്കൊലയിൽ ജീവൻ നഷ്ടമായത് പ്രവാസിക്കും കാമുകിക്കും

Indian expat ;മദീന∙ സൗദി അറേബ്യയിലെ പുണ്യനഗരമായ മദീനയിലുടനീളമുള്ള നിർമാണ സ്ഥലങ്ങളിൽ ടൈലുകൾ ഇട്ടാണ് ഉത്തർപ്രദേശ് സ്വദേശിയായ അർമാൻ (26) നാല് വർഷമായി ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. നാട്ടിലേക്ക് സ്ഥിരമായി പണം അയച്ചിരുന്ന അർമാൻ…