iran

Indian crew safe DISHA tankerഇറാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് എംബസി; സമുദ്ര സുരക്ഷയിൽ ഇന്ത്യക്ക് ആശങ്ക

Indian crew safe DISHA tanker ടെഹ്‌റാൻ/ന്യൂഡൽഹി: ഇറാന്റെ സമുദ്രാതിർത്തിയിൽ വെച്ച് ആക്രമണത്തിന് ഇരയായ മൊസാംബിക് പതാകയേന്തിയ ‘ദിശ’ എന്ന എൽപിജി ടാങ്കർ കപ്പലിലെ 28 ഇന്ത്യൻ ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന്…