2026 01 2208 01 32an indian motorcyclist is struggling with a hospital bill approaching dh400000 a

Indian expats:ദുബൈയില്‍ ബൈക്കപകടത്തില്‍പ്പെട്ട ഇന്ത്യക്കാരന് ആശുപത്രി ബില്ല് ഒരു കോടി രൂപ

Indian expats:ദുബൈ: ദുബൈയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ ഇന്ത്യന്‍ യുവാവ് ചികിത്സാ ചിലവ് കണ്ടെത്താനാകാതെ പ്രതിസന്ധിയില്‍. ദുബൈ സിലിക്കണ്‍ ഒയാസിസിന് സമീപം ഇ311 (E311) റോഡിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ അവിനാഷ്…