ന്യൂഡൽഹി: കുടിയേറ്റക്കാരെ വംശീയമായി അധിക്ഷേപിക്കുകയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ‘ഭൂമിയിലെ നരകക്കുഴികൾ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ ഇന്ത്യ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തി. ട്രംപിന്റെ പരാമർശങ്ങൾ ഇരുരാജ്യങ്ങളും…