indigo

IndiGo flight cancellation : പോകാൻ വിമാനമില്ല, രാജ്യവ്യാപകമായി 600 ൽ അധികം വിമാനങ്ങൽ റദ്ദാക്കി ഇൻഡിഗോ, ആയിരക്കണക്കിന് യാത്രക്കാർ വിവിധ നഗരങ്ങളിൽ കുടുങ്ങി

IndiGo flight cancellation: ഇൻഡിഗോയുടെ നൂറുകണക്കിന് സർവീസുകൾ റദ്ദാക്കിയതോടെ യാത്രക്കാർ കേരളത്തിൽ അടക്കം പെരുവഴിയിലായി. അപ്രതീക്ഷിതമായി വിമാനം മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാർ വിവിധ നഗരങ്ങളിൽ കുടുങ്ങി. കൂട്ട റദ്ദാക്കലുകൾക്ക് ഒപ്പം മണിക്കൂറുകൾ…