ദുബായ്: നിയമങ്ങള്‍ പരിഷ്‌കരിക്കുകയും അത് കര്‍ശനമായി നടപ്പിലാക്കുകയും ചെയ്യുന്നതില്‍ ഒരുപടി മുന്നിലാണ് എല്ലാക്കാലത്തും ഗള്‍ഫ് രാജ്യങ്ങള്‍. ഇപ്പോഴിതാ രാജ്യത്തെ സാംസ്‌കാരിക പൈതൃകങ്ങളും അതോടൊപ്പം പുരാവസ്തുക്കളും സംരക്ഷിക്കുന്നതിനായി കര്‍ശന നിയമം നടപ്പിലാക്കുകയാണ് യുഎഇ.…