ARREST

Kuwait CID arrest : 40 മുതൽ 120 ദിനാർ വരെ കൈക്കൂലി കൈപറ്റും ; സിവിൽ ഡാറ്റയിൽ കൃത്രിമം കാണിച്ച് താമസ വിലാസം മാറ്റി നൽകും , ഫർവാനിയയിൽ മൂന്ന് പേർ അറസ്റ്റിൽ

Kuwait CID arrest : കുവൈറ്റ്: ഫർവാനിയ ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (CID) മൂന്ന് പേരടങ്ങുന്ന ഒരു വ്യാജരേഖ നിർമ്മാണ സംഘത്തെ പിടികൂടി. ഒരാൾ ഏഷ്യൻ പൗരനും രണ്ട് പേർ…