ARREST 3

Illegal lottery Kerala ഭാര്യയുടെ ചികിത്സക്കായി പണം വേണം ; സ്വന്തം വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി, പിന്നാലെ അറസ്റ്റ്

Illegal lottery Kerala കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ സ്വന്തം വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി മലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അടയ്ക്കാത്തോട്…