cold neww

UAE Winter Begins : മൂടൽമഞ്ഞും തണുത്ത കാറ്റും വർധിക്കും ; യുഎഇയിൽ ശൈത്യകാലം ഔദ്യോഗികമായി ആരംഭിച്ചു

UAE Winter Begins : ദുബൈ: ആകാശത്ത് ‘ഇക്ലീൽ അൽ അക്രബ്’ എന്ന നക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ യുഎഇയിൽ ഔദ്യോഗികമായി ശീതകാലം ആരംഭിച്ചു. യു.എ.ഇ. ജ്യോതിശാസ്ത്രജ്ഞനും എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ചെയർമാനുമായ ഇബ്രാഹിം…