JOBS SAVED 1

Hypermarket Closure : വൃത്തിഹീന സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കി; ഈ ഹൈപ്പർ മാർക്കറ്റ് 30 ദിവസത്തേക്ക് ഭാഗികമായി അടച്ചു

Hypermarket Closure : ദോഹ: 1990ലെ എട്ടാം നമ്പർ നിയമം ലംഘിച്ചതിനെ തുടർന്ന് ഉം സലാൽ മേഖലയിലെ ഒരു പ്രമുഖ ഹൈപ്പർമാർക്കറ്റ് ഭാഗികമായി അടച്ചുപൂട്ടുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ…