557928

ദുബൈയിൽ വീട് മാറുമ്പോൾ എങ്ങനെ DEWA കണക്ഷൻ ഡിആക്ടിവേറ്റ് ചെയ്യാം? അന്തിമ ബില്ലും റീഫണ്ടും നേടാനുള്ള വഴികൾ

ദുബൈ: ദുബൈയിൽ വാടകയ്ക്ക് താമസിക്കുന്നവർ വീട് മാറിപ്പോകുമ്പോൾ വാടക കരാർ (Ejari) അവസാനിപ്പിക്കുന്നതിന് മുൻപായി DEWA (ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) വൈദ്യുതി-ജല കണക്ഷനുകൾ നിർജ്ജീവമാക്കുകയും (Deactivation) അന്തിമ ബിൽ…