557311

യുഎഇയിലെ അലേർട്ടുകൾക്ക് പിന്നിൽ എന്ത് ; നിങ്ങളുടെ ഫോണിലേക്ക് അടിയന്തര മുന്നറിയിപ്പ് എത്തുന്നത് എങ്ങനെ?

അബുദബി: അടിയന്തര സാഹചര്യങ്ങളിൽ മൊബൈൽ ഫോണുകളിൽ മുഴങ്ങുന്ന മുന്നറിയിപ്പ് സന്ദേശങ്ങൾക്ക് പിന്നിലെ സാങ്കേതികവിദ്യ വിശദീകരിച്ച് വിദഗ്ധർ. പെട്ടെന്ന് ഒരു ഫോൺ വൈബ്രേറ്റ് ചെയ്യുകയും വൻ ശബ്ദത്തിൽ അലാറം മുഴങ്ങുകയും ചെയ്യുന്നത് മാത്രമാണ്…