TRUMP

Hormuz Strait latest news :ഹോർമുസ് പ്രതിസന്ധി; ആഗോള എണ്ണ വില ഉയരുന്നു, ഇറാനുമായി ചർച്ചകളില്ലെന്ന്‌ ട്രംപ്, അമേരിക്ക സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്ന് ഇറാൻ

Hormuz Strait latest news : ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇറാനുമായി ചർച്ചകൾ നടത്തില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.…