2026 04 2719 04 36emirates to introduce starlink wifi high speed internet onboard flights

പ്രവാസികളെ… അറിഞ്ഞോ..വിമാനത്തിലും ഇനി ‘ഹോം സ്പീഡ്’ ഇന്റർനെറ്റ്;അതും എല്ലാ ക്ലാസുകളിലും സൗജന്യ വൈ-ഫൈ

ദുബൈ: വിമാന യാത്രക്കാർക്ക് വിപ്ലവകരമായ കണക്റ്റിവിറ്റി സൗകര്യമൊരുക്കി എമിറേറ്റ്‌സ്. ലോകപ്രശസ്ത സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ ‘സ്റ്റാർലിങ്ക്’ ഘടിപ്പിച്ച ആദ്യത്തെ എയർബസ് എ380 വിമാനം എമിറേറ്റ്‌സ് പുറത്തിറക്കി. യുകെയിലെ ന്യൂക്വേയിൽ വെച്ച് ഇൻസ്റ്റാളേഷൻ…