360215

ഒരു കാലത്ത് ഹോളിവുഡ് ഐക്കൺ; സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് കിത്ത് ബ്രൂസ്റ്റർ ദുബൈയിൽ മരണപ്പെട്ടു

ദുബൈ: പ്രശസ്ത ഹോളിവുഡ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റും ഫാഷൻ രംഗത്തെ പ്രമുഖനുമായ കിത്ത് ബ്രൂസ്റ്റർ (Kithe Brewster) ദുബൈയിൽ അന്തരിച്ചു. അൽ ജദ്ദാഫിലെ വസതിയിൽ നിന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പുലർച്ചെ നാല് മണിയോടെയായിരുന്നു…