kuwait education

Kuwait job qualification verification കുവൈത്തിൽ സർക്കാർ–സ്വകാര്യ മേഖലയിൽ പുതിയ നിയമനത്തിന് വെരിഫിക്കേഷൻ കര്‍ശനമാക്കി; യോഗ്യതാ പരിശോധന വേഗത്തിലാക്കാൻ നിർദ്ദേശം

Kuwait job qualification verification കുവൈറ്റ് സിറ്റി, നവംബർ 26: സർക്കാർ, സ്വകാര്യ മേഖലകളിലുടനീളമുള്ള ഭാവി നിയമനങ്ങളെ കൂടുതൽ സുതാര്യമാക്കാനും യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ മാത്രം നിയമിക്കാനുമായി കുവൈത്ത് സർക്കാർ അക്കാദമിക് സർട്ടിഫിക്കറ്റ്…