CARD

Himyan payment card Kuwait ഹിംയാൻ പേയ്‌മെന്റ് കാർഡിന് കുവൈത്തിൽ അംഗീകാരം; ഖത്തർ–ജിസിസി സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാകുന്നു

Himyan payment card Kuwait ദോഹ: ഖത്തറിന്റെ ദേശീയ പേയ്‌മെന്റ് കാർഡായ ‘ഹിംയാൻ’ ഇനി കുവൈത്തിൽ ഉപയോഗിക്കാം. ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഭാഗമായാണ് ഹിംയാൻ കാർഡിന് കുവൈത്ത് അംഗീകാരം…