iphone 17 pro finish select 202509 6 9inchGEOAE

Iphone;സത്യം പറയാലോ… ഐഫോൺ ആഗ്രഹിക്കുന്നവർക്ക് ഇതിലും പറ്റിയ സമയം വേറെയില്ല;പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്

Iphone;ദുബായ്: യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000…