kuwait dress 123

Healthcare workers dress code :മുട്ടിനു മുകളിലുള്ള വസ്ത്രങ്ങൾ, കീറിയതോ ദ്വാരങ്ങളുള്ളതോ ആയ വസ്ത്രങ്ങൾ പാടില്ല ; ജീൻസ് വേണ്ടേ വേണ്ട, ആരോഗ്യ ജീവനക്കാർക്ക് ഇനി പുതിയ വേഷം

Healthcare workers dress code : കുവൈറ്റ് സിറ്റി: സർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേഷധാരണവും രൂപഭാവവും സംബന്ധിച്ച് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുതിയ ചട്ടങ്ങൾ പുറത്തിറക്കി.…