POLICE

Hawalli robbery case : ഹവല്ലിയിൽ കവർച്ചശ്രമവും കുത്തി പരിക്കേൽപ്പിക്കലും : സ്ത്രീയുൾപ്പെടെ രണ്ട് പേർ പിടിയിൽ

Hawalli robbery case ഹവല്ലി ജില്ലയിൽ നടന്ന കവർച്ചശ്രമവും കുത്തേറ്റലും ഉൾപ്പെട്ട കേസിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഹവല്ലി ഗവർണറേറ്റ് അന്വേഷണ വിഭാഗം പ്രതികളെ അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയും അവരുടെ കൂട്ടാളിയുമാണ്…