Hajj pilgrimage:മലപ്പുറം ∙ ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ഹജ് യാത്രയ്ക്ക് അനുമതി നൽകില്ലെന്നു സൗദി സർക്കാർ. ഗുരുതര രോഗങ്ങളോ മാനസിക ബുദ്ധിമുട്ടുകളോ ഉള്ളവർ, മറവിരോഗം ബാധിച്ചവർ, പകരാൻ സാധ്യതയുള്ള രോഗങ്ങളുള്ളവർ, ഗുരുതരാവസ്ഥയിലുള്ള അർബുദ രോഗികൾ തുടങ്ങി…