561766

ഗൾഫ് ഓഫ് ഏദനിൽ കടൽക്കൊള്ളക്കാർ കപ്പൽ പിടിച്ചെടുത്തു; 16 ഇന്ത്യക്കാരുൾപ്പെടെയുള്ള ജീവനക്കാരെ തട്ടിക്കൊണ്ടുപോയി

ദുബായ്∙ ഗൾഫ് ഓഫ് ഏദനിൽ ഉപരോധ പട്ടികയിലുള്ള എണ്ണക്കപ്പൽ ആറംഗ സായുധ സംഘം പിടിച്ചെടുത്തു. വിദേശ കപ്പലായ ‘സീമുൾ’ (സിബു 1) എന്ന കപ്പലാണ് കടൽക്കൊള്ളക്കാർ തങ്ങളുടെ നിയന്ത്രണത്തിലാക്കി സോമാലിയൻ തീരത്തേക്ക്…