ദുബായ്: ഇറാൻ-ഇസ്രായേൽ സംഘർഷം മുപ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇറാനിൽ നേരിട്ടുള്ള കരയുദ്ധത്തിനുള്ള (Ground Operations) സാധ്യതകൾ അമേരിക്ക സജീവമായി പരിഗണിക്കുന്നതായി റിപ്പോർട്ട്. തീരദേശ ആക്രമണങ്ങൾക്കും തന്ത്രപ്രധാന ദ്വീപുകൾ പിടിച്ചെടുക്കുന്നതിനുമായി ആയിരക്കണക്കിന് സൈനികരെ…