farming

Urban Rooftop Farming :ഹൈഡ്രോപോണിക്, എയറോപോണിക് രീതികൾ മതി ; കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ കൃഷി തുടങ്ങാം : കാർഷിക വിദഗ്ധൻ

Urban Rooftop Farming :കുവൈറ്റ് സിറ്റി: നഗരപ്രദേശങ്ങളിലെ ഭക്ഷ്യ ഉത്പാദനം വർധിപ്പിക്കാൻ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ കൃഷി നടപ്പാക്കണമെന്ന് കാർഷിക വിദഗ്ധൻ മുഹമ്മദ് ഇബ്രാഹിം അൽ-ഫുറൈഹ് ആവശ്യപ്പെട്ടു. ജനസാന്ദ്രതയുള്ള നഗരങ്ങളിൽ കാർഷികത്തിന് ഇത്…