യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്വദേശികൾക്കും പ്രവാസികൾക്കും ഗവൺമെന്റിന്റെ നേരിട്ടുള്ള പിന്തുണയുള്ള സുരക്ഷിത സമ്പാദ്യ പദ്ധതികളിൽ പങ്കാളികളാകാൻ സുവർണ്ണാവസരം. യുഎഇ ധനകാര്യ മന്ത്രാലയം ചരിത്രത്തിലാദ്യമായി വ്യക്തിഗത നിക്ഷേപകർക്കായി അവതരിപ്പിക്കുന്ന ‘സോവറിൻ റീട്ടെയിൽ ടി-സുകുക്ക്’…