app

India mandatory phone apps : സുരക്ഷ മുഖ്യം ; സഞ്ചാര്‍ സാഥി ആപ്പ് ഇന്ത്യയിലെ എല്ലാ പുതിയ ഫോണുകളിലും നിർബന്ധമാക്കാൻ കേന്ദ്രസര്‍ക്കാർ , സ്വകാര്യതയെ ബാധിക്കുമോ എന്ന് ആശങ്ക

‌‌India mandatory phone apps : സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. എല്ലാ പുതിയ ഫോണുകളിലും കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ആപ്പായ…