553120

പ്രവാസി മലയാളികളെ സന്തോഷവാർത്ത: ഇനി നാട്ടിലെത്തിയാൽ ഇന്ത്യൻ സിം ഇല്ലെങ്കിലും യുപിഐ പേയ്‌മെന്റ് സാധ്യം

കൊച്ചി∙ കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങുക, വീട്ടിലേക്കുള്ള ടാക്സിക്ക് പണം നൽകുക, കുടുംബത്തിനായി ഓണക്കോടി വാങ്ങുക, സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങുക – ഗൾഫിൽ നിന്ന് നാട്ടിലെത്തുന്ന മലയാളികൾക്ക് ആദ്യ ദിവസങ്ങളിൽ നിരവധി പണമിടപാടുകൾ…