Dubai Gold Rate Today

Gold prices drop; സ്വർണ്ണ പ്രേമികൾക്ക് ഇത് പറ്റിയ അവസരം; സ്വർണ്ണവിലയിൽ ഇടിവ് ;നിരക്ക് അറിയാം

Gold prices drop; ദുബായ് വിപണിയിൽ സ്വർണ്ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ആഗോള നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതും അമേരിക്കൻ ഡോളർ കരുത്താർജ്ജിച്ചതുമാണ് സ്വർണ്ണവില കുറയാൻ കാരണമായത്. വ്യാഴാഴ്ച അന്താരാഷ്ട്ര വിപണിയിൽ…