gold 2

Gold price in Dubai : എന്റെ പൊന്നേ.. എങ്ങോട്ടാ.. സ്വർണവില പുതിയ റെക്കോർഡിട്ട് കുതിക്കുന്നു, ഈ കുതിച്ചു ചാട്ടത്തിന് പിന്നിലെ കാരണം ഇതാണ്

Gold price in Dubai : ദുബായ്: ദുബായിലും ആഗോള വിപണിയിലും സ്വർണവില പുതിയ റെക്കോർഡിലെത്തി. തിങ്കളാഴ്ച വിപണി തുറക്കുമ്പോൾ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 550 ദിർഹം കടന്നു.…