Stock Dubai Gold 17a1d91a30a original ratio 1

Gold price 2025 എന്റെ പൊന്നേ.. എങ്ങോട്ടാ.. ? ; ഒരു ലക്ഷം കടന്ന് പൊന്ന് വില, ഇന്ന് കൂടിയത് 1760 രൂപ

Gold price 2025 സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു ലക്ഷം കടന്ന് കുതിച്ചത്. 1,01,600 രൂപയാണ് ഇന്ന്…