GCC population 2050 : ഗൾഫും വയസാകുന്നോ ? ഗൾഫിൽ പ്രായമായവരുടെ എണ്ണത്തിൽ വൻ വർധന ; പുതിയ റിപ്പോർട്ട്
GCC population 2050 മസ്കറ്റ്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ ജനസംഖ്യ 2050 ഓടെ ഏകദേശം 8.36 കോടി (83.6 ദശലക്ഷം) ആയി ഉയരുമെന്ന് ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പ്രവചിച്ചു.…