AIR SERVICE

GCC flight cancellations Iran war 2026 : അടിമുടി താളം തെറ്റി ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം, ഒറ്റ ദിവസം മാത്രം റദ്ദാക്കിയത് 3,400 വിമാന സർവ്വീസുകൾ

GCC flight cancellations Iran war 2026 : ദുബായ്: ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി ഇസ്രയേൽ -യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ​ഗൾഫ് രാജ്യങ്ങളിലേക്ക് ശക്തമായ വ്യോമാക്രമണം തുടരുകയാണ്…